Skip to main content

വിമുക്തഭടന്മാര്‍ക്ക് സ്വയം തൊഴില്‍ സംരഭത്തിന് സഹായം

2021-22 സാമ്പത്തിക വര്‍ഷത്തില്‍  സ്വയം തൊഴില്‍ പദ്ധതി പ്രകാരം നടത്തുന്ന സംരഭങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്ന് സ്വീകരിച്ച വായ്പകളില്‍ ടോപ്പ് അപ്പായി തുക അനുവദിക്കുന്നു. വിജയകരമായി സ്വയം തൊഴില്‍ പദ്ധതി നടത്തുന്ന ജില്ലയിലെ  വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ജൂണ്‍ 20നകം അപേക്ഷിക്കാം. ഫോണ്‍ : 04832 734932.

date