Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

അരീക്കോട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ ചീക്കോട്, കുഴിമണ്ണ, പുല്‍പ്പറ്റ, കാവനൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 15ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. 0483 2757275.

അരീക്കോട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ ചീക്കോട്, കുഴിമണ്ണ, പുല്‍പ്പറ്റ, കാവനൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 15ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. 0483 2757275.

 

date