Skip to main content

ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ്

അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഫീസ് ഇളവോടുകൂടിയ ആറ് മാസ കാലാവധിയുള്ള ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക്, ഡിപ്ലോമ, ഐ.ടി.ഐ., വി.എച്ച്.എസ്.സി, പ്ലസ്ടു, എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കും ഇന്റീരിയല്‍ മേഖലയില്‍ പ്രാവണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.  കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെയും സ്റ്റഡ് കൗണ്‍സിലിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.ഓട്ടോകാഡ്, ത്രിഡിഎസ് മാക്‌സ്, റിവിറ്റ് ആക്കിടെക്ച്വര്‍, വീ റേയ്, ഫോട്ടോഷോപ്പ് സ്‌കെച്ച് അപ്പ്  തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ പരിശീലനവും നല്‍കും. ഫോണ്‍: 9447311257.

date