Post Category
വിരമിച്ചു
സമഗ്രശിക്ഷ കേരളം ജില്ലാ പ്രൊജക്ട് ഓഫീസിലെ അക്കൗണ്ട്സ് ഓഫീസര്‍ പി രാജേന്ദ്രന് വിരമിച്ചു. 36 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. ഡി.ഡി.ഇ ഓഫീസ്, വണ്ടൂര്‍ ഡി.ഇ.ഒ ഓഫീസ്, കൊണ്ടോട്ടി എ.ഇ.ഒ ഓഫീസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
date
- Log in to post comments