Post Category
കേസുകള്‍ പരിഗണിക്കും
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന് സേഷന് കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂണ്‍ 17, 24 തിയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ് ഒന്നാം നില കോടതി ഹാളിലുമായി തൊഴില്‍ തര്‍ക്ക കേസുകള്‍, ഇന്‍ഷുറന്‍സ് കേസുകള്‍, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകള്‍ പരിഗണിക്കും. ജൂണ്‍ 6, 7, 13, 14, 20, 21, 27, 28 എന്നീ തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്.ഡി.ഒ കോര്‍ട്) ജൂണ്‍ 3, 9 തിയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും സിറ്റിങ് നടത്തും.
date
- Log in to post comments