Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് പരിധിയില്‍ വരുന്ന 24 വില്ലേജ് ഓഫീസുകളില്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് അപേക്ഷകളുടെ അതിവേഗ തീര്‍പ്പിനായി 24 വില്ലേജ് ഓഫീസുകളിലേക്കുമായി മൂന്ന്  ജീപ്പ് ഇന വാഹനം ഒന്നിന് പ്രതിമാസം എല്ലാ അലവന്‍സുമുള്‍പ്പെടെ 35000 രൂപയില്‍ കവിയാതെ സര്‍വീസ് നടത്താന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ ജൂണ്‍ ആറിന് മുമ്പ് അപേക്ഷിക്കണം.
 

date