Skip to main content

കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളജില്‍ 2016-2017, 2017-2018 അധ്യയന  വര്‍ഷങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരിച്ചു വാങ്ങാനുള്ളവര്‍ ജൂണ്‍ 20നകം കോളജ് ഓഫീസില്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജരായി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8891242417.
 

date