Skip to main content

ലേലം

കേരള റോഡ് ഫണ്ട് ബോര്‍ഡ്-പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പാലക്കാട്/ മലപ്പുറം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയില്‍ വരുന്ന പടിഞ്ഞാറെക്കര മുതല്‍ ഉണ്യാല്‍ വരെയുള്ള തീരദേശ ഹൈവേയില്‍ മുറിച്ചുമാറ്റേണ്ട മരങ്ങള്‍ ജൂണ്‍ എട്ടിന് പകല്‍ 11ന് ലേലം ചെയ്യും. താനൂരിലെ യു.എല്‍.സി.സി.എസ് ഓഫീസ് പരിസരത്താണ് ലേലം. ഫോണ്‍: 0466 2960090.

 

date