Skip to main content

അണ്ണാനും കിളികൾക്കും കുട്ടികൾക്കും അവകാശപ്പെട്ടതാവട്ടെ ഓരോ ഫലവൃക്ഷങ്ങളും ; ഇ.ഗിരിജ ദേവി

 

 

അണ്ണാനും കിളികൾക്കും കുട്ടികൾക്കും അവകാശപ്പെട്ടതായിരിക്കട്ടെ നാം നടുന്ന ഓരോ ഫലവൃക്ഷ തൈകളുമെന്ന് ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകൾ ഇ.ഗിരിജ ദേവി. 

തവനൂര്‍ പ്രതീക്ഷാഭവനില്‍ നടന്ന ലോക പരിസ്ഥിതിദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ഓര്‍മയ്ക്കായി ലോകപരിസ്ഥിതി ദിനത്തില്‍ പ്രതീക്ഷാഭവനില്‍ സ്മൃതി വനം ഒരുക്കിയിട്ടുണ്ട്.

 

date