Skip to main content

സിവിൽ സ്റ്റേഷനിൽ ജില്ലാ കലക്ടർ വൃക്ഷത്തെ നട്ടു

 

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ  സിവിൽ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന ഇ. വി. എം / വി. വി. പാറ്റ് വെയർഹൗസിന്റെ പരിസരത്ത് ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ വൃക്ഷത്തെ നട്ടു. എ. ഡി. എം എൻ.എം മെഹ്റലി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്. ഹരികുമാർ എന്നിവർ പങ്കെടുത്തു.

date