Skip to main content

പരിസ്ഥിതി ദിനാചരണം നടത്തി

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവ്വഹിച്ചു

ജില്ലാ സെക്രട്ടറി എം.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ പ്രഭ ശശികുമാർ, കെ.പി.പ്രതാപൻ, നസീർ പുന്നക്കൽ, ശ്രീലേഖ, കെ.നാസർ, കെ.ശിവകുമാർ ജഗ്ഗു, സ്റ്റാഫ് സെക്രട്ടറി ജമീല തുടങ്ങിയവർ പങ്കെടുത്തു.

date