Skip to main content

പാല്‍, മുട്ട വിതരണം;  ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 40 അങ്കണവാടികളിലെ കുട്ടികള്‍ക്ക് നല്‍കാനുള്ള പാലും മുട്ടയും വിതരണം നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 17ന് രാവിലെ 11.30 വരെ ദര്‍ഘാസ് ഫോറങ്ങള്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് മുതുകുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0472474400

date