Skip to main content

സീറ്റ് ഒഴിവ്

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൂക്കോടില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ 7,8,9 ക്ലാസ്സുകളിലെ ഒഴിവുവന്ന സീറ്റുകളിലേക്ക് ജൂണ്‍ 10 ന് രാവിലെ പ്രവേശന പരീക്ഷ നടക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരും, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറുവുള്ളവരും ആയിരിക്കണം. ഫോണ്‍: 04936-296095, 8943713532.

date