Skip to main content

ഓബുഡ്‌സ്മാന്‍ സിറ്റിംഗ് 

 

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓബുഡ്‌സ്മാന്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ജൂണ്‍ 8ന് രാവിലെ 11.30ന് സിറ്റിംഗ് നടത്തുന്നു. പരാതികാര്‍ക്ക് അന്നേ ദിവസം പരാതികള്‍ നേരിട്ട് ബോധിപ്പിക്കാം.

date