Skip to main content

പരാതി പരിഹാര സെല്‍ ചേരും

 

ഒളരിക്കര ഇഎസ്‌ഐ ആശുപത്രിയിലെ പരാതി പരിഹാര സെല്‍ ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസില്‍ ചേരും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച പരാതികള്‍ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date