Skip to main content

ആര്‍ക്കൊക്കെ അപേക്ഷിക്കാം

 

അപേക്ഷകന്‍/അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.-അപേക്ഷകന്‍/അപേക്ഷക ബി.പി.എല്‍ കുടുംബാംഗമായിരിക്കണം. അപേക്ഷകന്‍/അപേക്ഷക 60 വയസോ അതിന് മുകളിലോ പ്രായമുള്ളവരായിരിക്കണം. (കൂടുതല്‍ അപേക്ഷകള്‍ ഉള്ള പക്ഷം പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കും)

date