Skip to main content

എങ്ങനെ അപേക്ഷിക്കാം

വയോമധുരം പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ ഫോറം  സാമൂഹ്യ നീതി വകുപ്പിന്റെ http://swd.kerala.gov.in ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച  അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി  ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
 

date