Skip to main content

ലോഗോ പ്രകാശനം ചെയ്തു

നിലമ്പൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെ ലോഗോ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സൂസമ്മ മത്തായി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ്, ജില്ലാ മാസ്മീഡിയ ഓഫീസര്‍ പി രാജു, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ലാല്‍ പരമേശ്വരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലീല്‍ അറഞ്ഞിക്കല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഞ്ജു.പി.നായരാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ജൂണ്‍ 11, 12 തിയതികളിലാണ് നിലമ്പൂര്‍ ബ്ലോക്ക് ആരോഗ്യമേള.
 

date