Skip to main content

സ്‌കൂൾ സന്ദർശനം

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് ( ജൂൺ 8 ) രാവിലെ 10 ന് ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്കൂൾ സന്ദർശിക്കും. സ്കൂളിന്റെ നിലവിലെ പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും കേരള നിയമസഭ സെക്രട്ടറി-ഇൻ ചാർജ് അറിയിച്ചു.

date