Skip to main content

ഗതാഗത മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി

വൈറൽ പനിയെ തുടർന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അടുത്ത പത്തു ദിവസത്തെ പരിപാടികൾ റദ്ദാക്കി.
പി.എൻ.എക്സ്. 2409/2022

date