Skip to main content

മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കളിമൺ ഉൽപന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന്  മാനേജിംഗ് ഡയറക്ടർ അറിയിച്ചു.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 20. വിശദ വിവരങ്ങൾക്ക്  www.keralapottery.org .

date