Skip to main content

എം.ബി.എ. സീറ്റൊഴിവ് 

ആലപ്പുഴ:  പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം.ബി.എ.കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോണ്‍: 8590599431, 9847961842, 8301890068, 0477 2267602

date