Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ദേശീയ ആരോഗ്യദൗത്യം ജില്ലയില്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഉപയോഗത്തിന് മാസവാടകാടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ടെന്‍ഡന്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 14-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2354737.

date