Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ പായിപ്ര പഞ്ചായത്തിലെ 38  അങ്കണവാടികളില്‍ 2022-23 സാമ്പത്തിക വര്‍ഷം 561 കുട്ടികള്‍ക്ക് ദിവസം 125 മിലിഗ്രാം പാല്‍ വീതം ആഴ്ചയില്‍ രണ്ട് ദിവസം (തിങ്കള്‍, വ്യാഴം) അഞ്ച് മാസത്തേക്ക്  വിതരണം ചെയ്യുന്നതിന് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ) താല്പര്യമുളള മില്‍മ/മില്‍മ ഏജന്‍സി/ക്ഷീര സൊസൈറ്റികളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ ജൂണ്‍  20-ന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814205.

date