Post Category
എം.ബി.എ സീറ്റൊഴിവ്
സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ കീഴില്‍ കേരള യൂണിവേഴ്സിറ്റിയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്റ് ടെക്നോളജിയില്‍ എം.ബി.എ 2022- 24 ബാച്ചിലേക്ക് എസ്.സി/ എസ്.ടി ഉള്‍പ്പടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590599431, 9847961842, 8301890068, 0477 2267602 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments