Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കാക്കനാട് പ്രവർത്തിക്കുന്ന പുരുഷന്മാരുടെ ആശാഭവനിലെ ഓഫീസ് ഉപയോഗത്തിനായി മുതിർന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പതിനായിരം രൂപയിൽ താഴെ വിലയുള്ള സൈക്കിൾ വാങ്ങുന്നതിന് അംഗീകൃത കമ്പനികളിൽ നിന്നും ഫ്രാഞ്ചൈസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14 ന് ഉച്ചക്ക് 3 മണി. ക്വട്ടേഷൻ തുറക്കുന്ന സമയം : ജൂൺ 15 ന് രാവിലെ 11 മണി. താത്പര്യമുള്ളവർ ക്വട്ടേഷൻ ഈ-മെയിൽ മാർഗ്ഗമോ, തപാൽ മാർഗ്ഗമോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. സൈക്കിളിന്റെ മോഡൽ, സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തണം. ക്വട്ടേഷൻ ഉറപ്പിച്ചു ലഭിക്കുന്ന കമ്പനി അല്ലെങ്കിൽ ഫ്രാഞ്ചൈസി സപ്ലൈ ഓർഡർ ലഭിച്ചു മൂന്നു ദിവസത്തിനകം വിതരണം ചെയ്തില്ലെങ്കിൽ ക്വട്ടേഷൻ അസാധുവാകും. 

വിലാസം- സൂപ്രണ്ട്, ഗവ.ആശാഭവൻ(മെൻ), കുസുമഗിരി പി.ഓ കാക്കനാട്, എറണാകുളം 30. ഇ-മെയിൽ- ashabhavanekm@gmail.com
ഫോൺ: 0484 2428308.

date