Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സാമൂഹ്യനീതി  വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഗവ ആശാഭവന്‍ (മെന്‍)  സ്ഥാപനത്തിലെ ഓഫീസ് ഉപയോഗത്തിലേക്കായി  മുതിര്‍‍ന്നവര്‍ക്ക് ഉപയോഗിക്കാന്‍  കഴിയുന്ന 10000 രൂപയില്‍ താഴെ വിലവരുന്ന സൈക്കിള്‍ അംഗീകൃത കമ്പനികളില്‍ നിന്നോ ഫ്രാഞ്ചൈസികളില്‍ നിന്നോ മുദ്രവച്ച മത്സര സ്വഭാവമുളള  ക്വട്ടേഷനുകള്‍  ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 14-ന്  ഉച്ചയ്ക്ക് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-242830

date