Skip to main content

എൽ.ഡി.ക്ലർക്ക് സർട്ടിഫിക്കറ്റ് പരിശോധന

ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ 207/ 2019) സാധ്യതാ പട്ടികയിലുളളവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 9, 10, 13, 14, 15, 16, 17, 18 തീയതികളിൽ രാവിലെ 10.15 മുതൽ ജില്ലാ പി.എസ്. സി ഓഫീസിൽ നടത്തും.  അറിയിപ്പ് പ്രൊഫൈൽ സന്ദേശമായി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പി.എസ്. സി ഓഫീസർ അറിയിച്ചു.

date