Skip to main content

വനിതാ കമ്മിഷൻ സിറ്റിങ്ങിൽ 32 പരാതി തീർപ്പായി

കോട്ടയം: കേരള വനിതാ കമ്മിഷൻ ജില്ലാ സിറ്റിങ്ങിൽ 32 പരാതി തീർപ്പാക്കി. 75 പരാതി പരിഗണിച്ചതിൽ 43 പരാതി കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം ഇ.എം. രാധ പരാതികൾ കേട്ടു.

(കെ.ഐ.ഒ.പി.ആർ 1367/2022)
 

date