Skip to main content

കാർ ലേലം

കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2012 മോഡൽ കാർ ജൂൺ 15ന് ഉച്ചയ്ക്ക് 2.30ന് ലേലം ചെയ്യും. വിശദവിവരം www.lsgd.kerala.gov.in എന്ന വൈബ് സൈറ്റിലോ 0481 2472056, 0481 2471480 എന്നീ നമ്പരുകളിലോ ലഭിക്കും.

(കെ.ഐ.ഒ.പി.ആർ 1371/2022)
 

date