Skip to main content

അപേക്ഷ സ്വീകരിക്കുന്നു 

 

വിമുക്തഭടന്മാരുടെയും/ അവരുടെ വിധവകളിൽ നിന്നും നിലവിൽ സ്വയം തൊഴിൽ പദ്ധതി പ്രകാരം ബാങ്കുകളിൽ നിന്നോ കേന്ദ്ര  സംസ്ഥാന ഏജൻസികളിൽ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളിൽ ഒറ്റത്തവണ ടോപ്അപ്പ് (TOP -UP) ആയി തുക നൽകുന്നു. വിജയകരമായി സ്വയം തൊഴിൽ പദ്ധതികൾ നടത്തിവരുന്ന വിമുക്തഭടന്മാരുടെയും/ അവരുടെ വിധവകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാസൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2384037.

date