Skip to main content

സൈനികക്ഷേമ ഓഫീസില്‍ കൂടിക്കാഴ്ച

 

മദ്രാസ് റജിമെന്റില്‍ നിന്ന് വിരമിച്ച സൈനികരും അന്തരിച്ച സൈനികരുടെ വിധവകളും ആശ്രിതരും റക്കോര്‍ഡാഫീസ് അധികൃതരും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 14ന് രാവിലെ 10 മണി മുതല്‍ പൂത്തോളിലുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. പെന്‍ഷന്‍ പരാതികള്‍, വെല്‍ഫെയര്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടിക്കാഴ്ചയില്‍ മറുപടി ലഭിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date