Skip to main content

താല്‍ക്കാലിക നിയമനം 

 

തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേയ്ക്ക് ദിവസ വേതന വ്യവസ്ഥയില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യം ഉള്ളവര്‍ക്ക് ജൂണ്‍ 20ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം. പ്ലസ് ടു, എ.എന്‍.എം, കേരള നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. വനിതകള്‍ക്ക് മാത്രമാണ് അവസരം. പ്രവര്‍ത്തി പരിചയം രണ്ട് വര്‍ഷമാണ്. പ്രായപരിധി-20-45. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനലും ഒരു കോപ്പിയും കൊണ്ടുവരണം. ഫോണ്‍ : 0487-2693734

date