Skip to main content

ബിടെക് ഈവനിംഗ് കോഴ്‌സ്

2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 30 വരെ www.admissions.dtekerala.gov.in ൽ സമർപ്പിക്കാം. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായും ഫീസ് അടയ്ക്കാം. വിശദാംശങ്ങൾക്ക്: 0471-2561313.
പി.എൻ.എക്സ്. 2446/2022
 

date