Skip to main content

കാലവർഷ കാറ്റ് : സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും

അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. നാളെയും (ജൂൺ 11) മറ്റന്നാളും  ഒറ്റപ്പെട്ട ശക്തമായ മഴക്ക്  സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date