Skip to main content

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ മാറ്റി

കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വാർഷിക പദ്ധതിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ജൂൺ 13ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വികസന സെമിനാർ മാറ്റിവച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ 1376/2022)
 

date