Skip to main content

ഏജൻസി കാലാവധി അവസാനിച്ചു

കോട്ടയം: ജില്ലയിൽ വാഴൂർ ബ്ലോക്കിൽ നാഷണൽ സേവിംഗ്സ് സ്‌കീം ഏജന്റുമാരായി പ്രവർത്തിച്ചിരുന്ന ഐ.എൻ. ഉഷ, വി.ജി. ഉഷാകുമാരി, കെ.ആർ. ഇന്ദിരാകുമാരി, വി.വി. അന്നമ്മ എന്നിവരുടെ ഏജൻസി കാലാവധിയും ഡെപ്പോസിറ്റ് തുക പിരിക്കുന്ന കാലാവധിയും അവസാനിച്ചതായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ 1382/2022)
 

date