Skip to main content

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക ഒഴിവ്

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സുവോളജി , ഫിസിക്‌സ്  , കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. സുവോളജി ജൂണ്‍ 15നും ഫിസിക്‌സ്  16നും കൊമേഴ്‌സ് 17നും രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ കൂടിക്കാഴ്ച. ഫോണ്‍ 04994 256027

date