Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കുമ്പള , മധൂര്‍ , മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലേയും അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 17 . ഫോണ്‍ 9895224984 , 9947147206 , 9497515223
 

date