Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാറഡുക്ക ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ പാല്‍ , മുട്ട വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15.  ഫോണ്‍  04994 261159, 8281999346

date