Skip to main content

തേക്ക് മരങ്ങള്‍ ലേലത്തിന്

ക്രൈബ്രാഞ്ച് കാസര്‍കോട് ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി അണങ്കൂരില്‍ നിന്നും മുറിച്ച് മാറ്റിയ 3 തേക്ക് മരങ്ങള്‍ ജൂണ്‍ 10ന് രാവിലെ 11ന് ഓഫീസ് ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍ 0497 2705079

date