Skip to main content

ഏകദിന പരിശീലന പരിപാടി

'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി 'പഴം - പച്ചക്കറി സംസ്‌കരണം' എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. ജൂണ്‍ 29 ന് വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ചാണ് പരിശീലനം. 500 രൂപയാണ് ഫീസ്. കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 30 പേര്‍ക്ക് പ്രവേശനം നല്‍കും.  താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം 9447281300 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡീന്‍ അറിയിച്ചു.

date