Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ കര്‍ട്ടന്‍ വര്‍ക്ക്‌സ് വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 17ന് രാവിലെ 11ന് മുമ്പായി ലഭിക്കണം. ഫോണ്‍:04936 204569.

date