Skip to main content

മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്: 30 പരാതികൾ തീർപ്പാക്കി

 

 

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 30 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥിൻ്റെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിൽ 50 പരാതികളാണ് ലഭിച്ചത്. 

ഭാരത് സേവ സംഘ് എന്ന സംഘടന മുട്ടക്കോഴി പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ വഞ്ചിച്ചത് അന്വേഷിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകുമെന്ന് കമ്മീഷൻ അറിയിച്ചു.

date