Skip to main content

പരിസ്ഥിതി ദിനാചരണം; വൃക്ഷതൈ നട്ടു 

 

 

 

ചേളന്നൂർ ബ്ലോക്കിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വതിൽ പരിസ്ഥിതിദിനത്തിൽ വൃക്ഷതൈ നട്ടു.  ബ്ലോക്ക്‌ പ്രസിഡന്റ് കെ. പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി നൗഷീർ  അധ്യക്ഷ വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ഹരിദാസൻ ഈച്ചരോത്ത്, സർജാസ് മാസ്റ്റർ, ഫാസിൽ ആയിഷ, ബി.ഷീന, ഗ്രാമപഞ്ചായത്ത് അംഗം ജീന തുടങ്ങിയവർ പങ്കെടുത്തു.

date