Skip to main content

പരിസ്ഥിതി ദിനം ആചരിച്ചു

 

 

 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഫല വൃക്ഷത്തൈ നടൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള  ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൈ വിതരണം നടത്തും. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ സിമി അധ്യക്ഷയായി.  പഞ്ചായത്തംഗം പി.പി.ചന്ദ്രൻ മാസ്റ്റർ, ഇബ്രായി പുത്തലത്ത്, തൊഴിലുറപ്പ് ജീവനക്കാരായ രമ്യ , ഷിജിൽ, സായ് ഗീത , ടി. മോഹൻദാസ്, പത്മനാഭൻ,പവിത്രൻ എന്നിവർ സംസാരിച്ചു

date