Skip to main content

പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈ നട്ടു 

 

 

 

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വതിൽ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നട്ടു.  പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം  യു.കെ.വിജയൻ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് പദ്ധതി അസി.എൻജിനീയർ പി.വി രാജശ്രീ, ഓവർസിയർ സരുൺ ദേവ്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

date