Skip to main content

പിഎം.ജി കെ.എ.വൈ അരി വിതരണം

ആലപ്പുഴ:  പിഎം.ജി.കെ.എ.വൈ. പദ്ധതിയില്‍ മെയ് മാസത്തിൽ ഗോതമ്പിന് പകരം അനുവദിച്ച ഒരു കിലോഗ്രാം അരി  ജൂൺ മാസത്തെ അഞ്ചു കിലോ അരിയോടൊപ്പം റേഷന്‍ കടകളില്‍നിന്ന്  നൽകും. ഗോതമ്പ് ലഭിക്കാതിരുന്ന ഉപഭോക്താക്കൾക്കുള്ള ഒരു കിലോ ഗ്രാം അരി ജൂൺ 20 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ  അറിയിച്ചു.

date