Skip to main content

സംരംഭകത്വ  ശില്‍പ്പശാല

ആലപ്പുഴ: സംരംഭകരാവാൻ ആഗ്രഹിക്കുന്ന വനിതകൾക്കും വനിതാ സ്റ്റാർട്ടപ്പുകൾക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റര്‍പ്രണർഷിപ്പ് ഡവലപ്‌മെൻ്റും ടൈ കേരളയും ചേർന്ന്  ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.  

ജൂൺ 23ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്‍റിന്‍റെ കളമശ്ശേരി ക്യാമ്പസിൽ നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ്
മുഖേന ജൂൺ 20 നകം രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0484 2532890 / 2550322.

date