Skip to main content

സിവില്‍ സര്‍വീസ് അക്കാദമി: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

 

     കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി 2022-23 പിസിഎം ബാച്ചില്‍ ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281098873.  https://kscsa.org/admission-procedures/

 

date